ആവർത്തനപട്ടികയിലെ ഒന്നാമത്തെ ഗ്രൂപ്പിലെ ആദ്യത്തെ അംഗമാണ് ലിഥിയം. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
- ലിഥിയം എന്ന മൂലകം മഗ്‌നീഷ്യം എന്ന മൂലകവുമായി വികർണ്ണ ബന്ധം കാണിക്കുന്നു.
- ലിഥിയം സഹസംയോജക സംയുക്തങ്ങൾ രൂപീകരിക്കുന്നു.
- ലിഥിയത്തിന് ഉയർന്ന അയോണീകരണ ഊർജ്ജമുണ്ട്.
- ലിഥിയത്തിന് ഉയർന്ന വിദ്യുത് ഋണതയുണ്ട്. (ഇലക്ട്രോനെഗറ്റിവിറ്റി)
Aii മാത്രം ശരി
Bi തെറ്റ്, iv ശരി
Ci, ii, iii ശരി
Dഎല്ലാം ശരി
