Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?

Aചിനുക്ക്

Bഹാർമറ്റൺ

Cലൂ

Dഫൊൻ

Answer:

C. ലൂ

Read Explanation:

• ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ലൂ, മാംഗോഷവർ, കാൽബൈശാഖി • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് - ലൂ • ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം - മംഗോ ഷവർ


Related Questions:

മോക്ഷ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം :
നോർവെസ്റ്റർ എന്ന പ്രാദേശിക വാതം ബംഗാളിൽ അറിയപ്പെടുന്ന പേര്?
ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?
കാൽബൈശാഖി എന്നത് :