Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക : സുമിത്രയുടെ പുത്രൻ

Aസൗമിത്രൻ

Bസൗമിത്രി

Cസുമത്രർ

Dസുമിത്രൻ

Answer:

B. സൗമിത്രി

Read Explanation:

ഒറ്റപ്പദം

  • സുമിത്രയുടെ പുത്രൻ - സൗമിത്രി

  • ദ്രോണരുടെ പുത്രൻ - ദ്രൗണി

  • ദശരഥന്റെ പുത്രൻ - ദാശരഥി

  • വീരസേനന്റെ പുത്രൻ - വൈരസേനി


Related Questions:

സന്ദർഭാനുസരണം വേണ്ടത് ആലോചിച്ച് പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ - ഒറ്റപ്പദം ഏത് ?
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?
'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ' - ഒറ്റപ്പദമേത്
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?