App Logo

No.1 PSC Learning App

1M+ Downloads
1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക

Aരാജ്യസമാചാരം

Bപശ്ചിമോദയം

Cപശ്ചിമതാരക

Dജ്ഞാനനിക്ഷേപം

Answer:

A. രാജ്യസമാചാരം

Read Explanation:

  • 1847 ജൂൺ മാസത്തിൽ പിറവിയെടുത്ത മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരം ആണ്.


Related Questions:

പ്രസിദ്ധീകരണത്തിൽ ചരിത്രം സൃഷ്ടിച്ച 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ ?
മിതവാതി പ്രസിദ്ധീകരിച്ചത്
മലയാള പത്രത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്നത് ?