Challenger App

No.1 PSC Learning App

1M+ Downloads
' മനുഷ്യനെ ' - ഇവിടെയുള്ള വിഭക്തിയേത് ?

Aസംയോജിക

Bഉദ്ദേശിക

Cപ്രതിഗ്രാഹിക

Dആധാരിക

Answer:

C. പ്രതിഗ്രാഹിക

Read Explanation:

പ്രതിഗ്രാഹിക 

  • നാമങ്ങളിൽ 'എ 'എന്ന വിഭക്തി പ്രത്യയമാണ് ഇതിനുള്ളത് .എന്നാൽ നപുംസകനാമങ്ങളിൽ 'എ 'പ്രത്യയം ചേർക്കേണ്ടതില്ല .നാമം കർമ്മമായിരിക്കും .അതിനാൽ കർമ്മകാരകം .

ഉദാഹരണം 

  • രഘുവിനെ കണ്ടു ,ബാബുവിനെ നോക്കി .
  • മനുഷ്യനെ 

 


Related Questions:

"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?
ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :
പ്രയോജികാ വിഭക്തിയുടെ കാരകം ഏത് ?
താഴെപ്പറയുന്നവയിൽ നിർദ്ദേശികാവിഭക്തിക്ക് ഉദാഹരണം :