Challenger App

No.1 PSC Learning App

1M+ Downloads

ലിസ്റ്റ്‌ - |, ലിസ്റ്റ്‌ - ॥ എന്നിവ പൊരുത്തപ്പെടുത്തി താഴെ നല്‍കിയിരിക്കുന്ന കോഡുകള്‍ ഉപയോഗിച്ച്‌ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

പോത്തുണ്ടി കരമന
പെരിങ്ങല്‍ക്കുത്ത്‌ ചാലക്കുടി
ശെങ്കുളം മുതിരപ്പുഴ
പേപ്പാറ ഭാരതപ്പുഴ

AA-2, B-3, C-1, D-4

BA-3, B-1, C-4, D-2

CA-4, B-2, C-3, D-1

DA-2, B-1, C-3, D-4

Answer:

C. A-4, B-2, C-3, D-1

Read Explanation:

  • പോത്തുണ്ടി - ഭാരതപ്പുഴ
  • പെരിങ്ങല്‍ക്കുത്ത്‌ - ചാലക്കുടി
  • ശെങ്കുളം - മുതിരപ്പുഴ
  • പേപ്പാറ - കരമന

Related Questions:

തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?
Which dam is located in Karamanathodu, an offspring of the Kabini River ?
കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?

മുല്ലപെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ്?