ചേരുംപടി ചേർക്കുക - എൻജിൻ ഭാഗങ്ങളും നിർമ്മാണ വസ്തുക്കളും
| സിലിണ്ടർ ബ്ലോക്ക് | ഗ്രേ കാസ്റ്റ് അയൺ |
| ഓയിൽ സമ്പ് | സിലിക്കോം ക്രോം സ്റ്റീൽ |
| ഗ്യാസ്ക്കെറ്റ് | പ്രസ്സ്ഡ് സ്റ്റീൽ |
| ഇൻലെറ്റ് വാൽവ് | ആസ്ബറ്റോസ് |
AA-1, B-3, C-4, D-2
BA-4, B-1, C-2, D-3
CA-1, B-2, C-3, D-4
DA-4, B-3, C-1, D-2
