ചേരുംപടി ചേർക്കുക - എഞ്ചിൻ സാങ്കേതിക പദങ്ങൾ
| BDC (Bottom Dead Centre ) | സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തം |
| സ്ട്രോക്ക് | പിസ്റ്റൺ സഞ്ചരിക്കുന്ന ദൂരം |
| ക്ലിയറൻസ് വോളിയം | എൻജിൻ സിലിണ്ടറിലെ TDC മുതൽ BDC വരെയുള്ള നീളം |
| സ്ട്രോക്ക് ലെങ്ത് | പിസ്റ്റൺ സിലിണ്ടർ ഹെഡിൽ നിന്നും ഏറ്റവും അകലെ നിൽക്കുന്ന സ്ഥാനം |
AA-4, B-3, C-1, D-2
BA-2, B-3, C-4, D-1
CA-2, B-3, C-1, D-4
DA-2, B-1, C-4, D-3
