Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഏറ്റവും ലഘുവായ ആറ്റം ബെറിലിയം
ഏറ്റവും ചെറിയ ആറ്റം ഫ്രാൻസിയം
ഏറ്റവും വലിയ ആറ്റം ഹീലിയം
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ഹൈഡ്രജൻ

AA-3, B-2, C-4, D-1

BA-3, B-1, C-2, D-4

CA-4, B-1, C-3, D-2

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

  • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

  • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

  • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

  • ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ


Related Questions:

ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് ______________തിയറി അനുസരിച്ചാണ് .
ഹൈഡ്രജൻ ആറ്റത്തിനു 1s ഓർബിറ്റലിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു
Which one of the following is an incorrect orbital notation?