Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

താപധാരിത kJ / kg
വിശിഷ്ട താപധാരിത J
കലോറി J / K
കലോറിക മൂല്യം J / kg K

AA-3, B-4, C-2, D-1

BA-3, B-1, C-4, D-2

CA-4, B-1, C-2, D-3

DA-4, B-2, C-1, D-3

Answer:

A. A-3, B-4, C-2, D-1

Read Explanation:

  • താപധാരിത (Heat capacity) - J / K

  • വിശിഷ്ട താപധാരിത(Specific heat capacity)-J / kg K

  • കലോറി -J

  • കലോറിക മൂല്യം( calorific value) -kJ / kg






Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും വേഗത കൂടിയ താപ പ്രേഷണ രീതി ഏത് ?
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?
200 C ഉള്ള 60 g ജലവും 600 C ഉള്ള 20 g ജലവും കൂട്ടി കലർത്തിയാൽ പരിണത താപനില കണക്കാക്കുക
നേരിട്ട് സ്പർശിക്കാതെ താപനില അളക്കുന്ന തെര്മോമീറ്ററുകളിൽ ഉപയോഗിക്കുന്ന കിരണംഏത് ?
ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?