App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

രാമവർമ്മയശോഭൂഷണം വെങ്കിടസുബ്രഹ്മണ്യൻ
വഞ്ചിമഹാരാജസ്തവം അശ്വതിതിരുനാൾ
അലങ്കാരഭൂഷണം സദാശിവദീക്ഷിതർ
വസുലക്ഷ്മീകല്യാണം കല്യാണസുബ്രഹ്മണ്യൻ

AA-3, B-1, C-2, D-4

BA-2, B-3, C-1, D-4

CA-3, B-2, C-4, D-1

DA-3, B-1, C-4, D-2

Answer:

C. A-3, B-2, C-4, D-1

Read Explanation:

ധർമ്മരാജാവുമായി ബന്ധപ്പെട്ട രചനകൾ

  • രാമവർമ്മയശോഭൂഷണം - സദാശിവദീക്ഷിതർ

  • വഞ്ചിമഹാരാജസ്തവം - അശ്വതിതിരുനാൾ

  • അലങ്കാരഭൂഷണം - കല്യാണസുബ്രഹ്മണ്യൻ

  • വസുലക്ഷ്മീകല്യാണം (നാടകം) - വെങ്കിടസുബ്രഹ്മണ്യൻ

  • പത്മനാഭവിജയം - സുബ്രഹ്മണ്യൻ

  • ചാതകസന്ദേശം (അജ്ഞാതകവി)


Related Questions:

തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരാണ്.?
..................... നുശേഷം ചാതകസന്ദേശകർത്താവ് ധർമ്മരാജാവിനെ പത്മനാഭപുരത്തുചെന്ന് കണ്ടതിൽ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ധർമ്മരാജാവിന്റെ ഭരണാവസാനത്തോടുകൂടിയാണ് എന്ന് സൂചിപ്പിക്കുന്നു.

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്‌തുതകൾ വായിച്ച് ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:

  1. മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് "പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്.
  2. 1950 ജനുവരി മൂന്നാം തിയ്യതി തൃപ്പടിദാനം നടത്തി.
  3. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി
  4. കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
    'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
    Karthika Thirunal shifted the kingdom’s capital from Padmanabhapuram to?