App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ വരണ്ട ഇലപൊഴിയും വനങ്ങൾ
100 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. ഉഷ്ണമേഖലാ മുൾക്കാടുകൾ
70 മുതൽ 100 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. ആർദ്ര ഇലപൊഴിയും വനങ്ങൾ
50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം ഷ്ണമേഖലാ നിത്യഹരിതവനങ്ങളും അർധ നിത്യഹരിതവനങ്ങളും

AA-2, B-4, C-1, D-3

BA-2, B-3, C-1, D-4

CA-4, B-1, C-3, D-2

DA-4, B-3, C-1, D-2

Answer:

D. A-4, B-3, C-1, D-2

Read Explanation:

ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളും അർധ നിത്യഹരിതവനങ്ങളും

100 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

ആർദ്ര ഇലപൊഴിയും വനങ്ങൾ

70 മുതൽ 100 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

വരണ്ട ഇലപൊഴിയും വനങ്ങൾ

50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം

ഉഷ്ണമേഖലാ മുൾക്കാടുകൾ


Related Questions:

ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?
വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?
ഗംഗ ബ്രഹ്മപുത്ര ഡെൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?
ഒരു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് എത്ര ശതമാനം വനം ആവിശ്യമാണ്?