Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.


(a) ഇറാനിമോസ്

(i) മീശ

(b)പീലിപ്പോസ്

(ii) അടിയാളപ്രേതം

(c) ഉണ്ണിച്ചെക്കൻ

(iii) അടി

(d) വാവച്ചൻ

(iv) കരിക്കോട്ടക്കരി


(v) പുറ്റ്


A(a)-(v), (b)-(iii), (c)-(ii), (d)-(iv)

B(a)-(ii), (b)-(i), (c)-(iv), (d)-(iii)

C(a)-(iv), (b)-(iii), (c)-(ii), (d)-(i)

D(a)-(iii), (b)-(iv), (c)-(v), (d)-(ii)

Answer:

C. (a)-(iv), (b)-(iii), (c)-(ii), (d)-(i)

Read Explanation:

• മീശ എന്ന നോവൽ എഴുതിയത് - എസ് ഹരീഷ് • അടിയാളപ്രേതം എന്ന നോവൽ എഴുതിയത് - പി എഫ് മാത്യൂസ് • അടി എന്ന നോവൽ എഴുതിയത് - വി ഷിനിലാൽ • കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾ എഴുതിയത് - വിനോയ് തോമസ്


Related Questions:

കേരളത്തിലെ ആദ്യത്തെ വനിതാ മാസിക :
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്

നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?

  1. മുദ്രിത
  2. ജ്വലനം
  3. രാജസൂയം
  4. സമുദ്രശില
    "ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?

    ' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'

    വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?