App Logo

No.1 PSC Learning App

1M+ Downloads

ചേരും പടി ചേർക്കുക : രചയിതാക്കളും നാടകങ്ങളും

വയല വാസുദേവ പിള്ള ഇബിലീസുകളുടെ നാട്ടിൽ
എൻ വി കൃഷ്ണവാരിയർ കരിങ്കുട്ടി
ഉള്ളൂർ അംബ
കാവാലം നാരായണപ്പണിക്കർ അഗ്നി

AA-2, B-3, C-4, D-1

BA-2, B-3, C-1, D-4

CA-4, B-1, C-3, D-2

DA-1, B-2, C-3, D-4

Answer:

C. A-4, B-1, C-3, D-2

Read Explanation:

  • വയല വാസുദേവ പിള്ള - അഗ്നി, വരവേൽപ്പ്

  • ഉള്ളൂർ - അംബ

  • എൻ വി കൃഷ്ണവാരിയർ - ഇബിലീസുകളുടെ നാട്ടിൽ

  • കാവാലം നാരായണപ്പണിക്കർ - സാക്ഷി, ദൈവത്താർ, അവനവൻ കടമ്പ, കരിങ്കുട്ടി


Related Questions:

താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?
മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ഏത് ?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?