താഴെ നൽകിയിരിക്കുന്ന രോഗങ്ങളെ അവയ്ക്ക് കാരണമാകുന്ന രോഗാണുക്കളുമായി യോജിപ്പിക്കുക.
| എലിപനി | കോറിൻ ബാക്ടീരിയം |
| ക്ഷയം | പ്ലാസ്മോഡിയം |
| മലമ്പനി | മൈകോ ബാക്ടീരിയം |
| ഡിഫ്തീരിയ | ലെപ്‌റ്റോ സ്പൈറ |
AA-4, B-3, C-2, D-1
BA-3, B-4, C-2, D-1
CA-2, B-4, C-1, D-3
DA-2, B-1, C-3, D-4
