App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : സ്ഥായീഭാവവും രസവും

രതി രൗദ്രം
ശോകം കരുണം
ഉത്സാഹം വീരം
ക്രോധം ശൃംഗാരം

AA-4, B-2, C-3, D-1

BA-3, B-2, C-4, D-1

CA-4, B-2, C-1, D-3

DA-3, B-2, C-1, D-4

Answer:

A. A-4, B-2, C-3, D-1

Read Explanation:

സ്ഥായീഭാവവും രസവും

  • രതി - ശൃംഗാരം

  • ശോകം - കരുണം

  • ഉത്സാഹം - വീരം

  • ക്രോധം - രൗദ്രം


Related Questions:

സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
നിയാമക വിമർശനം എന്നാൽ എന്താണ് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?