Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
4. ഭരണഘടനാ ഭേദഗതി ദ. കാനഡ

 

A1 - B , 2 - C ,3 - D , 4 - A

B1 - C ,2 - B ,3 - A ,4 - D

C1 - D ,2 - B ,3 - A ,4 - C

D1 - B ,2 - C ,3 - A ,4 - D

Answer:

A. 1 - B , 2 - C ,3 - D , 4 - A

Read Explanation:

  •  ഭരണഘടനയുടെ ആമുഖം     : U.S.A   
  • ഏക പൗരത്വ വ്യവസ്ഥ            : ബ്രിട്ടൺ
  • നിർദ്ദേശക തത്വങ്ങൾ              :  അയർലൻഡ്
  • യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ   : കാനഡ
  • കൺകറന്റ് ലിസ്റ്റ്                      :  ആസ്ത്രേലിയ
  • പാർലമെന്റെറി  ജനാധിപത്യം : ബ്രിട്ടൺ
  • ഭരണഘടനാ ഭേദഗതി              : ദക്ഷിണാഫ്രിക്ക
  • റിപ്പബ്ളിക് എന്ന ആശയം     ഫ്രാൻസ്
  • മൗലികാവകാശങ്ങൾ            :U . S . A
  • മൗലിക കർത്തവ്യങ്ങൾ      : റഷ്യ 
  • നിയമ നിർമ്മാണം                : ബ്രിട്ടൺ
  • അടിയന്തരാവസ്ഥ : ജർമനിയിലെ വെയ്മർ ഭരണഘടന  

Related Questions:

Certain parts of the constitution of India were taken from foreign constitutions. The Directive Principles of State Policies of the constitution of India was taken from _____ constitution
ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ?

---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
  4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്
From which of the following countries has the Freedom of Trade feature been taken by the Indian Constitution?