Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ  പ്രസ്താവനകൾ ഏവ?

  1.  ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ  കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചു
  2.  ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
  3. 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്
  4. 2019 ജൂണിൽ ജമ്മുകാശ്മീരിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

A1,3

B2,4

C4

D1,2,3

Answer:

D. 1,2,3

Read Explanation:

  1.  ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ  കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചു
  2.  ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
  3. 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്

Related Questions:

ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
4. ഭരണഘടനാ ഭേദഗതി ദ. കാനഡ

 

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

  1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
  2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
  3. നിയമവാഴ്ച
  4. ഭരണഘടന ഭേദഗതി
    ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?
    ഇന്ത്യൻ ഭരണഘടനയിലെ 'മൗലിക കടമകൾ' ഏത് രാജ്യത്തുനിന്നാണ് കടമെടുത്തത്?

    ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്തത് താഴെകൊടുത്തവയിൽ ഏതൊക്കെയാണ് ?

    1. ഭരണഘടന പുനരവലോകനം
    2. സ്പീക്കർ പദവിയും അധികാരങ്ങളും
    3. സ്വതന്ത്ര നീതിന്യായ സംവിധാനം
    4. നിർദ്ദേശക തത്വങ്ങൾ