Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?

Aചൊട്ടയിലെ ശീലം ചുടല വരെ

Bകയ്യൂക്കുള്ളവൻ കാര്യക്കാരൻ

Cആകെ മുങ്ങിയാൽ കുളിരില്ല

Dതീയിൽ കുരുത്തത് വെയിലത്ത് വാടില്ല

Answer:

B. കയ്യൂക്കുള്ളവൻ കാര്യക്കാരൻ

Read Explanation:

  • Might is right - കയ്യൂക്കുള്ളവൻ കാര്യക്കാരൻ

  • Old habits die hard - ചൊട്ടയിലെ ശീലം ചുടല വരെ

  • In for a penny, in for a pound - ആകെ മുങ്ങിയാൽ കുളിരില്ല

  • What is forged in fire won't fade in the sun - തീയിൽ കുരുത്തത് വെയിലത്ത് വാടില്ല


Related Questions:

'ആചന്ദ്രതാരം' എന്ന ശൈലിയുടെ അർത്ഥം എന്ത്?
തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?
തിയില്ലാതെ പുകയില്ല - എന്ന ശൈലിയുടെ അർത്ഥം
'പാത്രമറിഞ്ഞ് ദാനം ചെയ്യണം' എന്ന പഴഞ്ചൊല്ലിൻ്റെ പൊരുൾ :
എല്ലാ ഉപായങ്ങളും ഒന്നിച്ചു പ്രയോഗിക്കുക എന്ന അർത്ഥം വരുന്ന ശൈലി ഏത് ?