Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'പാത്രമറിഞ്ഞ് ദാനം ചെയ്യണം' എന്ന പഴഞ്ചൊല്ലിൻ്റെ പൊരുൾ :

Aഭിക്ഷക്കാർക്ക് ദാനം നൽകണം

Bആളറിഞ്ഞ് ദാനം നൽകണം

Cബുദ്ധിയുള്ളവർക്ക് ദാനം നൽകണം

Dഎല്ലാവർക്കും ദാനം നൽകണം

Answer:

B. ആളറിഞ്ഞ് ദാനം നൽകണം

Read Explanation:

പഴഞ്ചൊല്ലുകളും അർത്ഥവും

  • 'പാത്രമറിഞ്ഞ് ദാനം ചെയ്യണം - ആളറിഞ്ഞ് ദാനം നൽകണം

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

  • അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ - കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി


Related Questions:

"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?
‘കാപ്പുകെട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് : -