Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം റേഷൻ കാർഡുടമയാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി

A21 വയസ്സ്

B25 വയസ്സ്

C18 വയസ്സ്

D30 വയസ്സ്

Answer:

C. 18 വയസ്സ്

Read Explanation:

  • ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി - സപ്ലൈകോ


Related Questions:

'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?
2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 (CPA 2019) പ്രകാരം ജില്ലാ കമ്മിഷന്റെ അധികാരം (Jurisdiction) ബാധകമാകുന്നത് എത്ര രൂപ വരെയുള്ള പരാതികളിലേക്കാണ്?
വൈൽഡ് ലെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?