App Logo

No.1 PSC Learning App

1M+ Downloads

ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

  1. ലണ്ടൻ മിഷൻ സൊസൈറ്റി
  2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
  4. മുസ്ലിം ഐക്യസംഘം

    Aഎല്ലാം

    B3 മാത്രം

    Cഇവയൊന്നുമല്ല

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    • ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.
    • വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.
    മിഷനറിസംഘം  പ്രവർത്തന മേഖല 
    ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്.) തിരുവിതാംകൂർ
    ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) കൊച്ചി, തിരുവിതാംകൂർ
    ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം.) മലബാർ

     


    Related Questions:

    തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ?
    ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?
    ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?
    താഴെ പറയുന്നതിൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പെടാത്തത് ഏതാണ് ?
    മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?