Section 193- Punishment of (agents, Canvassers and aggregators) without proper Authority)
- ഏജന്റുമാർ, കാൻവാസർ, അഗ്രഗേറ്റർ എന്നിവർ ശരിയായ അംഗീ കാരമില്ലാതെ പ്രവർത്തിച്ചാലുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന Motor vehicles Act 1988ലെ വകുപ്പ്
- ഇവരുടെ ലൈസൻസിനെ പറ്റി പ്രതിപാദിക്കുന്ന Motor vehicles Act 1988ലെ വകുപ്പ് - സെക്ഷൻ 93
- സെക്ഷൻ 93 ന് വിരുദ്ധമായി ഏതെങ്കിലും ഏജന്റ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ കുറ്റത്തിന് -1000 രൂപ പിഴയായി ലഭിക്കും
- കുറ്റം ആവർത്തിച്ചാൽ - 6 മാസം വരെയാകാവുന്ന തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും
- സെക്ഷൻ 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ 25000 രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴ ലഭിക്കാവുന്നതാണ്