Challenger App

No.1 PSC Learning App

1M+ Downloads
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?

Aഈശ്വരൻ അറസ്റ്റിൽ

Bമനുഷ്യൻ

Cആത്മബലി

Dപ്രേതലോകം

Answer:

B. മനുഷ്യൻ

Read Explanation:

  • എൻ.എൻ.പിള്ള

    ▪️ആദ്യ നാടകം മനുഷ്യൻ

    ▪️നാടക ദർപ്പണം, കർട്ടൻ എന്നീ നാടകലക്ഷണ ഗ്രന്ഥങ്ങൾ രചിച്ചു.

    ▪️ഈശ്വരൻ അറസ്റ്റിൽ, പ്രേതലോകം, ക്രോസ്ബെൽറ്റ്, ആത്മബലി എന്നിങ്ങനെ നിര വധി നാടകങ്ങളും ചതുരംഗം, ഫ്ളാഷ്ബാക്ക് എന്നീ ഏകാങ്കങ്ങളും രചിച്ചു.


Related Questions:

“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?
'ഒഴക്ക് കഞ്ഞെള്ളം' ഏത് നോവലിലെ പ്രയോഗമാണ് ?
പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?
രാമചരിതം അടിസ്ഥാനമാക്കി പ്രാചീന മലയാള ഭാഷാപഠനം നടത്തിയ പണ്ഡിതൻ ?
"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?