App Logo

No.1 PSC Learning App

1M+ Downloads
OH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ കാർബൺ സംയുക്തങ്ങൾ ?

Aഈതറുകൾ

Bആൽക്കഹോൾ

Cഹാലോ സംയുക്തങ്ങൾ

Dകാർബോക്സിലിക് ആസിഡ്

Answer:

B. ആൽക്കഹോൾ

Read Explanation:

  • OH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങൾ പൊതുവായി അറിയപ്പെടുന്നത് - ആൽക്കഹോൾ 
  • ആൽക്കഹോളുകളെ നാമകരണം ചെയ്യുന്നത് കാർബൺ ആറ്റങ്ങളുടെ എണ്ണം അനുസരിച്ചുള്ള ആൽക്കെയ്നിന്റെ പേരിലെ  ' e ' ക്ക് പകരം ഓൾ (ol ) എന്ന പ്രത്യയം ചേർത്താണ് 
  • മീഥേയ്നിലെ ഒരു ഹൈഡ്രജന് പകരം -OH ഗ്രൂപ്പ് വരുന്ന ഒരു സംയുക്തം - മെഥനോൾ (CH₃-OH )
  • വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - മെഥനോൾ 
  • ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - എഥനോൾ ( CH₃ - CH₂ - OH )
  • അബ്സല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നത് - 100 % ആൽക്കഹോൾ 
  • വ്യവസായികാവശ്യത്തിന് ഉപയോഗിക്കുന്ന ആൽക്കഹോൾ  - സ്പിരിറ്റ് 

Related Questions:

99% -ത്തിലധികം ശുദ്ധമായ എഥനോൾ ?
വ്യാവസായിക ആവശ്യത്തിനായി വളരെയധികം ഉപയോഗിക്കുന്നത് ?
ഗ്ലൂക്കോസിനെയും ഫ്രക്ടോസിനെയും എഥനോളും കാർബൺ ഡൈയോക്സൈഡും ആക്കുന്ന എൻസൈം ഏതാണ് ?
ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
COOH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ ?