Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വൺവേ ട്രാഫിക് നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്

Aരാത്രി 8 നും രാവിലെ 5 നും ഇടയിൽ

Bരാത്രി 8 നും രാവിലെ 6 നും ഇടയിൽ

Cരാത്രി 10 നും രാവിലെ 6 നും ഇടയിൽ

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല


Related Questions:

തിരക്കേറിയ റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ, കൂടുതൽ പാർക്കിംഗ് സൗകര്യം;
ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന പരമാവധി വേഗതയാണു ഈ റോഡിന്റെ _____
തന്റെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്കു പരിക്ക് പറ്റിയാൽ ഡ്രൈവർ _________ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽഎത്രയും വേഗംറിപ്പോർട്ട് ചെയ്യണം.
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ (HAZARDOUS GOODS LICENSE) കാലാവധി ?
രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :