Challenger App

No.1 PSC Learning App

1M+ Downloads
രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :

Aപാർക്ക് ലൈറ്റ് ഇടണം

Bവാഹനത്തിൽ ആൾ ഉണ്ടായിരിക്കണം

Cവാഹനം പൂട്ടിയിരിക്കണം

Dവാഹനം കാവൽക്കാരനെ ഏൽപ്പിക്കണം

Answer:

A. പാർക്ക് ലൈറ്റ് ഇടണം


Related Questions:

പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
_______ ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം.
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
ലൈറ്റ് ഹസാർഡസ് ഗുഡ്സ് കയറ്റുന്ന വാഹനം ഓടിക്കാൻ :
ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :