പരസ്പരം കടന്നു പോകാൻ അസൗകര്യമുള്ള മൗണ്ടൻ റോഡുകളിലും, കുത്തനെയുള്ള റോഡുകളിലും ഒരു വാഹനം കയറി വരുമ്പോൾ ഇറക്കം ഇറങ്ങുന്ന വാഹനത്തിന്റെ ഡ്രൈവർ തന്റെ വാഹനം
- ഇടതുവശം ചേർത്ത് ഒതുക്കി നിർത്തേണ്ടതാണ്.
- ഇടതുവശം ചേർത്ത് ഓടിച്ചു പോകേണ്ടതാണ്.
- കയറ്റം കയറി വരുന്ന വാഹനത്തെ ആദ്യം കയറ്റി വിടേണ്ടതാണ്.
- കയറ്റം കയറി വരുന്ന വാഹനത്തെ നിർത്താൻ ആവശ്യപ്പെട്ട് മുന്നോട്ട് പോകാവുന്നതാണ്.
Aii and iii
Bi and iii
Cii and iv
Dഇതൊന്നുമല്ല
