Challenger App

No.1 PSC Learning App

1M+ Downloads
On the Sublime എന്ന കൃതി എഴുതിയത്

Aദാന്തെ

Bഹോരസ്സ്

Cഅരിസ്റ്റോട്ടിൽ

Dലോംഗിനസ്

Answer:

D. ലോംഗിനസ്

Read Explanation:

  • ലോംഗിനസ്

    ▪️ സ്കോർട്ട് ജെയിംസ് പ്രഥമ കാൽപ്പനിക നിരൂപകൻ എന്ന് വിശേഷിപ്പിക്കുന്നു

    ▪️ ലോംഗിനസിൻ്റെ ഗ്രന്ഥം?

    -On the Sublime

    ▪️ On the Sublime എന്ന കൃതിയിൽ ലോംഗിനസ് ആരെ അഭിസംബോധന ചെയ്തുകൊണ്ടാണ് രചന നിർവ്വഹിച്ചിരിക്കുന്നത്?

    -സുഹൃത്തായ പോസറ്റ്‌മസ് ടെറന്ററിയാനുസിനെ

    ▪️ലോംഗിനസ് ഉദാത്തതയെ നിർവ്വചിക്കുന്നതെങ്ങനെ

    - മഹോന്നതമായ മനസിൻ്റെ സൃഷ്‌ടിയാണ് ഉദാത്തത


Related Questions:

കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്‌ ?
ഭാവനയെ സെക്കണ്ടറിയെന്നും പ്രൈമറിയെന്നും വിഭജിച്ച് പഠിച്ചതാര്?
അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?