ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് is ആണ് . ചോദ്യം positive ആയതിനാൽ ഉത്തരം not ചേർത്ത് ആയിരിക്കണം . One of subject ആയി വരുമ്പോൾ pronoun of the subject ആയി he, she, it എന്നിവ ഉപയോഗിക്കുക .
ഇവിടെ boy ആയതുകൊണ്ട് he ഉപയോഗിക്കുന്നു . അതിനാൽ ഉത്തരം : isn't he .