- കടന്നു കാണുന്നവൻ - ക്രാന്തദർശി
- അതിരില്ലാത്തത് - നിസ്സീമം
- മുനിയുടെ ഭാവം - മൗനം
- എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം
തെറ്റായത് ഏതൊക്കെയാണ് ?
A1 മാത്രം
B2 മാത്രം
C3 മാത്രം
Dഎല്ലാം ശരി
തെറ്റായത് ഏതൊക്കെയാണ് ?
A1 മാത്രം
B2 മാത്രം
C3 മാത്രം
Dഎല്ലാം ശരി
Related Questions:
ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?
1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം
2. ശിഥിലമായത് - ശൈഥില്യം
3.തിലത്തിൽ നിന്നുള്ളത് - തൈലം
4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ