Challenger App

No.1 PSC Learning App

1M+ Downloads
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?

Aറൂൾ 124

Bറൂൾ 125

Cറൂൾ 126

Dറൂൾ 127

Answer:

A. റൂൾ 124

Read Explanation:

റൂൾ 124 പ്രകാരം ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.


Related Questions:

ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
ലൈസൻസിൽ കുറ്റം രേഖപ്പെടുത്തുന്നതിന് കുറിച്ച് പറയുന്ന റൂൾ?
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :
CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്: