App Logo

No.1 PSC Learning App

1M+ Downloads

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.

A(1) ഉം (2) ഉം മാത്രം

B(1) ഉം (3) ഉം മാത്രം

C(2) ഉം (3) ഉം മാത്രം

Dമേൽപ്പറഞ്ഞവ എല്ലാം (1, 2, 3)

Answer:

D. മേൽപ്പറഞ്ഞവ എല്ലാം (1, 2, 3)


Related Questions:

താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
Travancore-Cochin integration was visualised on :
1918 ൽ തലശ്ശേരിയിൽ വെച്ച് നടന്ന മൂന്നാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?