App Logo

No.1 PSC Learning App

1M+ Downloads

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാറ്റി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനാ കണ്ടെത്തുക 

എ .1615 കേരളത്തിൽ എത്തിയ ബ്രിട്ടീഷുകാർ വ്യാപാര ഉടമ്പടി ഒപ്പുവെക്കുകയും പണ്ടകശാലകൾ ആരംഭിക്കുകയും ചെയ്തു 

ബി.1721 ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ്കാര്ക്കെതിരെ ഉള്ള ആദ്യത്തെ സംഘടിത കലാപമായി അറിയപ്പെടുത്തു 

സി.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു 

ഡി.1792 ഇൽ കൊച്ചി ഭരണാധികാരിയും 1795 ഇൽ തിരുവിതാംകൂർ ഭരണാധികാരിയും ബ്രിട്ടീഷ് മേൽക്കോയിമ അംഗീകരിക്കാൻ നിർബന്ധിതനായി 

Aഎ ഉം ബി ഉം തെറ്റ്

Bഡി ഉം ബി ഉം

Cഎ,ബി,സി,ഡി ശരി

Dഎ,ബി,സി,ഡി എന്നിവ തെറ്റ്

Answer:

C. എ,ബി,സി,ഡി ശരി

Read Explanation:

1615 ഇൽ കേരളത്തിൽ വ്യാപാര ആവശ്യങ്ങൾക്കായി എത്തിയ ബ്രിട്ടീഷുകാര് തലശ്ശേരിയിലും അഞ്ചുതെങ്ങിലും പണ്ടകശാലകൾ ആരംഭിക്കുകയും പിൽക്കാലത്തു ആ പ്രദേശത്തെ ബ്രിട്ടീഷ് കാരുടെ സൈനീക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു .


Related Questions:

ഗുരുവായൂർ സത്യാഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
മലബാറിൽ കർഷകർക്ക് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിച്ച പ്രക്ഷോഭം ഏതു പേരിലറിയപ്പെടുന്ന?
ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനമായി അറിയപ്പെടുന്ന കോൺഗ്രസ്സിൻ്റെ വടകര സമ്മേളനം നടന്ന വർഷം ഏത് ?
പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?