ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?
Aഎ.കെ ഗോപാലൻ
Bസി ശങ്കരൻ നായർ
Cജി.പി പിള്ള
Dടി.കെ മാധവൻ
Answer:
B. സി ശങ്കരൻ നായർ
Read Explanation:
1897 ലെ INC അമരാവതി സമ്മേളനത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപേട്ട മലയാളി ആണ് ഇദ്ദേഹം .ഗാന്ധിയൻ സമരങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച് അദ്ദേഹം രചിച്ച കൃതി ആണ് ഗാന്ധിയും അരാജകത്വവും .