App Logo

No.1 PSC Learning App

1M+ Downloads

പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സായ കൽക്കരിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?

1.ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കൽക്കരി ആണ്.

2.കാർബണാണ് കൽക്കരിയിലെ പ്രധാന ഘടകം.

3.ഇന്ത്യയിൽ കൽക്കരി ഉത്പാദനത്തിൽ ഒന്നാം സനത്ത് നിൽക്കുന്ന സംസ്ഥാനം രാജസ്ഥാൻ ആണ്.

A1,2

B2.3

C1,3

D1,2,3

Answer:

A. 1,2

Read Explanation:

ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കൽക്കരി ആണ്.ഒരു തരം ഫോസ്സിൽ ഇന്ധനമാണ് കൽക്കരി. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. കാർബണാണ് കൽക്കരിയിലെ പ്രധാന ഘടകം. ഇന്ത്യയിൽ കൽക്കരി ഉത്പാദനത്തിൽ ഒന്നാം സനത്ത് നിൽക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണ്.


Related Questions:

How do urbanization and an increase in population affect biodiversity?
ഓട്ടോകോളജി ആണ് .....
Red data book is :
'Entomology deals with:
In which plants do sunken stomata is seen?