App Logo

No.1 PSC Learning App

1M+ Downloads

പ്രശ്ന പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ?

  1. പഠനപ്രശ്നം ഏറ്റെടുക്കൽ 
  2. ദത്തങ്ങൾ ശേഖരിക്കൽ (Collection of data) 
  3. നിഗമനങ്ങൾ രൂപീകരിക്കൽ 
  4. പരികല്പന (Hypothesis) രൂപീകരിക്കൽ

A1,2,3,4

B1,4,2,3

C1,3,4,2

D1,4,3,2

Answer:

B. 1,4,2,3

Read Explanation:

പ്രശ്ന പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം :-

  1. പഠനപ്രശ്നം ഏറ്റെടുക്കൽ 
  2. പരികല്പന (Hypothesis) രൂപീകരിക്കൽ 
  3. ദത്തങ്ങൾ ശേഖരിക്കൽ (Collection of data) 
  4. നിഗമനങ്ങൾ രൂപീകരിക്കൽ

Related Questions:

കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്
നിങ്ങളുടെ പ്രൈമറി ക്ലാസിലെ ഒരു കുട്ടി എപ്പോഴും കളികളിൽ വിമുഖത കാണിക്കുന്നു. ഈ കുട്ടിയെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ മനശാസ്ത്ര പഠന രീതി
ഉദാത്തീകരണം എന്നാൽ ?
താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണത്തിൻറെ പ്രത്യേകതകളായി പരിഗണിക്കാവുന്നത് ?
പദസഹചരത്വ പരീക്ഷ കൊണ്ടുവന്നത് ?