App Logo

No.1 PSC Learning App

1M+ Downloads
ശ്രദ്ധാഗ്രഹണത്തിന്റെ ഉദാഹരണം ഏത് ?

Aശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ

Bപ്രവൃത്തിയിൽ പരാജയം സംഭവിച്ചാൽ നിരാശയും ഉത്കണ്ഠയും ഉണ്ടാകുന്നു.

Cഭീരുത്വപരമായി പ്രശ്നങ്ങളിൽ നിന്ന് പിൻവാങ്ങുന്ന സ്വഭാവം.

Dമാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്ന വരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു.

Answer:

A. ശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ

Read Explanation:

ശ്രദ്ധാഗ്രഹണം (Attention Getting)

  • കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം
  • ഉദാ : ശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ

Related Questions:

സോനു തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. സോനു ഇവിടെ പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
അന്തർബോധ പ്രമേയ പരീക്ഷ എന്നറിയപ്പെടുന്ന പരീക്ഷ ഏത് ?
ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേര് ?
വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ഒരു ശാസ്ത്രമായി പരിഗണിച്ചു വരുന്നത് ഏത് സവിശേഷതയുടെ അടിസ്ഥാനത്തിലാണ് ?