App Logo

No.1 PSC Learning App

1M+ Downloads

പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.

കാരണം(ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

A(എ) യും (ആർ) ഉം ശരിയാണ്. (ആർ) (എ) യുടെ ശരിയായവിശദീകരണമാണ്

B(എ) യും (ആർ) ഉം ശരിയാണ്. എന്നാൽ (ആർ) (എ) യുടെ ശരിയായവിശദീകരണം അല്ല

C(എ) ശരിയാണ്, പക്ഷേ (ആർ) തെറ്റാണ്

D(എ) തെറ്റാണ് , പക്ഷേ (ആർ) ശരിയാണ്

Answer:

D. (എ) തെറ്റാണ് , പക്ഷേ (ആർ) ശരിയാണ്


Related Questions:

താഴെ പറയുന്നവയിൽ പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ഏതാണ്?
സ്വതന്ത്ര ഇന്ത്യയിൽ നാലുപേരെ ആദ്യമായി ഒരുമിച്ച് തൂക്കിലേറ്റുന്നത് താഴെ കൊടുത്ത ഏത് കേസിലാണ് ?
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
Who is the first Lokpal of India ?
What are the three phases of disaster management planning ?