App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം A മാക്സ് വർത്തിമർ
2 മനോവിശ്ലേഷണ സിദ്ധാന്തം B കാൾ റോജേഴ്സ്
3 സമഗ്രവാദം C സിഗ്മണ്ട് ഫ്രോയ്ഡ്
4 മാനവികതാവാദം D സ്കിന്നർ

A1-B, 2-C, 3-D, 4-A

B1-A, 2-B, 3-C, 4-D

C1-C, 2-A, 3-D, 4-B

D1-D, 2-C, 3-A, 4-B

Answer:

D. 1-D, 2-C, 3-A, 4-B

Read Explanation:

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം (Behaviourism) A സ്കിന്നർ
2 മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic) B സിഗ്മണ്ട് ഫ്രോയ്ഡ് 
3 സമഗ്രവാദം (Gestaltism) C  മാക്സ് വർത്തിമർ
4 മാനവികതാവാദം (Humanism) D കാൾ റോജേഴ്സ് 

Related Questions:

താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ഏത് ?
ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?
As a teacher you have a strong wish that you should be respected and loved by your students. But this is not realized in many situations. This is because: