താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഡിഫ്തീരിയ രോഗാവസ്ഥയില്‍ ചാരനിറത്തിലുള്ള ഒരാവരണം തൊണ്ടയില്‍ വ്യാപിക്കുന്നു.
2. ഇതിന് കാരണം രോഗകാരിയായ വൈറസ് ഉത്പാദിപ്പിക്കുന്ന ടോക്സിനുകള്‍ നശിപ്പിക്കുന്ന ശ്ളേഷ്മാവരണത്തിലെ കോശങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കട്ടിയുള്ള ചാരനിറത്തിലുള്ള ഒരാവരണം തൊണ്ടയില്‍ ഉണ്ടാക്കുന്നു.
3.പ്രളയബാധിത പ്രദേശങ്ങളില്‍ ജലജന്യരോഗങ്ങളെ തടയേണ്ടത് അത്യാവശ്യമാണ്.
A1 മാത്രം ശരി.
B1ഉം 3ഉം മാത്രം ശരി.
C1ഉം 2ഉം മാത്രം ശരി.
D1,2,3 ഇവയെല്ലാം ശരിയാണ്.