App Logo

No.1 PSC Learning App

1M+ Downloads

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ മൂന്നാം ഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ

  1. ആധുനികവൽക്കരണം
  2. വ്യവസായവൽക്കരണം
  3. ആഗോളവൽക്കരണം

A1 ഉം 2 ഉം ശരി

B2 ഉം 3 ഉം ശരി

C1 ഉം 3 ഉം ശരി

Dഎല്ലാം ശരി

Answer:

A. 1 ഉം 2 ഉം ശരി

Read Explanation:

കുറഞ്ഞ ജനനനിരക്കും കുറഞ്ഞ മരണനിരക്കും ആയിരുന്നു ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ മൂന്നാം ഘട്ടത്തിൽ കൈവരിച്ചത്


Related Questions:

ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................
ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?
തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ഏതാണ് ?
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?