App Logo

No.1 PSC Learning App

1M+ Downloads

പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

  1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
  2. ബ്ലീഡിങ് നിർത്തുക 
  3. ഷോക്ക് നൽകുക
  4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക 

A(1)(3)(4)(2)

B(2)(3)(4)(1)

C(1)(2)(3)(4)

D(3)(2)(1)(4)

Answer:

C. (1)(2)(3)(4)

Read Explanation:

പ്രഥമ ശുശ്രുഷ പ്രവർത്തന ക്രമം: ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം ബ്ലീഡിങ് നിർത്തുക  ഷോക്ക് നൽകുക സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തോൾ വലയത്തിലെ അസ്ഥി ഏത്?
താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?
'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?
ഒരസ്ഥി വളഞ്ഞ് ഒരു ഭാഗം മാത്രം ഒടിയുന്നതാണ് ?
തന്നിരിക്കുന്ന വർഷങ്ങളിൽ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടിലാത്ത വർഷം ഏതാണ് ?