'പെരും + പറ' - ചേർത്തെഴുതിയാൽ കിട്ടുന്നത്AപെരുംപറBപെരുമ്പാറCപെരുമ്പറDപെരുപറAnswer: C. പെരുമ്പറ Read Explanation: ആദേശസന്ധി രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി ഉദാഹരണം -എൻ +തു =എന്നു കൺ +തു =കണ്ടു മരം +ഇല്ല =മരമില്ല കുറ്റം +അറ്റ =കുറ്റമറ്റ നിലം +അറ =നിലവറ Read more in App