ശരിയായ പദം ഏത് ?
Aഅഭ്യസ്ഥവിദ്യൻ
Bഅഭ്യസ്തവിദ്യൻ
Cഅഭ്യസ്ഥവിധ്യൻ
Dഅഭ്യസ്തവിധ്യൻ
Aഅഭ്യസ്ഥവിദ്യൻ
Bഅഭ്യസ്തവിദ്യൻ
Cഅഭ്യസ്ഥവിധ്യൻ
Dഅഭ്യസ്തവിധ്യൻ
Related Questions:
ചുവടെ കാണുന്ന ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക.
i. ദൃഢപ്രതീക്ഷ - ദൃഢമായ പ്രതീക്ഷ
ii. കഥാരൂപം - കഥയുടെ രൂപം
iii. ദീപ്തഭാവം - ദീപ്തമാർന്ന ഭാവം
iv. ലളിതനൃത്തം - ലളിതയുടെ നൃത്തം