Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'പെരും + പറ' - ചേർത്തെഴുതിയാൽ കിട്ടുന്നത്

Aപെരുംപറ

Bപെരുമ്പാറ

Cപെരുമ്പറ

Dപെരുപറ

Answer:

C. പെരുമ്പറ

Read Explanation:

ആദേശസന്ധി 

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി 
  • ഉദാഹരണം -എൻ +തു =എന്നു 
  • കൺ +തു  =കണ്ടു 
  • മരം +ഇല്ല  =മരമില്ല 
  • കുറ്റം +അറ്റ =കുറ്റമറ്റ 
  • നിലം +അറ =നിലവറ 

Related Questions:

ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?
'താമരക്കണ്ണൻ' സമാസമേത്?
വിൺ +തലം ചേർത്തെഴുതിയാൽ