Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമം പാസാക്കിയത് എപ്പോൾ?

A2012 മെയ് 22

B2011 ഏപ്രിൽ 13

C2013 ജൂൺ 15

D2010 ഡിസംബർ 18

Answer:

A. 2012 മെയ് 22

Read Explanation:

POCSO ACT 2012
  • രാഷ്ട്രപതി ഒപ്പുവെച്ചത് - 2012 ജൂൺ 19

  • ഒപ്പു വെച്ച രാഷ്‌ട്രപതി - പ്രതിഭ പാട്ടീൽ

  • നിലവിൽ വന്നത് - 2012 നവംബർ 14


Related Questions:

ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?
കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?