Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആൺകുട്ടിയുടെ ഫോട്ടോ ചൂണ്ടിക്കാണിച്ച് സ്വപ്ന പറഞ്ഞു, "അവൻ എന്റെ ഭർത്താവിന്റെ ഏക മകളുടെ അച്ഛന്റെ അമ്മായിയച്‌ഛ്ന്റെ മകനാണ്". ഫോട്ടോയിൽ കാണുന്ന ആൺകുട്ടി സ്വപ്‌നയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aഭർത്താവ്

Bഅളിയൻ

Cസഹോദരൻ

Dകസിൻ

Answer:

C. സഹോദരൻ


Related Questions:

B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :
കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരൻ ആണെങ്കിൽ ഗീത കുട്ടന്റെ ആരാണ് ?
ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
A യുടെ മകൻ B, C യെ വിവാഹം കഴിച്ചു, അവളുടെ സഹോദരി D, E യെ വിവാഹം കഴിച്ചു,B ടെ സഹോദരൻ ആണ് E. അങ്ങനെയാണെങ്കിൽ C എങ്ങനെ E യുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ganesh said, “Anjali is my paternal grandfather’s only daughter-in law’s only granddaughter”. Ganesh is single and has only one sibling, i.e., an elder sister. How is Ganesh related to Anjali?