Challenger App

No.1 PSC Learning App

1M+ Downloads
പ്രീ-സ്കൂൾ ഭൗതികാന്തരീക്ഷം :

Aവിജനമായ പ്രദേശമായിരിക്കണം

Bനഗര പ്രദേശത്തായിരിക്കണം

Cപുല്ലുകൾ നിറഞ്ഞ പ്രദേശമായിരിക്കണം

Dതുറസ്സായതും കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലം

Answer:

D. തുറസ്സായതും കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലം

Read Explanation:

  • ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1953ലാണ് പ്രീസ്കൂൾ വിദ്യാഭ്യാസത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നത്.
  • അതിലെ പ്രധാന നിർദേശങ്ങളിലൊന്ന് രാജ്യവ്യാപകമായി ബാലവാടികൾ നിർമിക്കുക എന്നതായിരുന്നു.
  • അതിന്റെ ഭാഗമായാണ് രാജ്യത്ത് ബാലവാടികൾ വ്യാപകമാകുന്നത്.
  • 1964ലെ കോത്താരി കമ്മീഷനും 1968ൽ നിലവിൽ വന്ന ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയവുമാണ് (NEP 1968) പിന്നീട് വലിയ മുന്നേറ്റങ്ങൾക്ക് വഴിതെളിച്ചത്.
  • 1975ൽ തുടങ്ങിയ ഐ സി ഡി എസ് (Integrated Child Development Schemes) പ്രൊജക്ടാണ് പിന്നീട് വലിയ മുന്നേറ്റം സൃഷ്ടിച്ച മറ്റൊരു തീരുമാനം.
  • അനൗപചാരിക പഠനത്തോടൊപ്പം മാതൃ-ശിശു ആരോഗ്യം, പോഷകാഹാര-രോഗപ്രതിരോധ പദ്ധതികൾ എന്നിവയിലൂടെ രാജ്യത്തിന്റെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ഐ സി ഡി എസ് പദ്ധതിയുടെ ഭാഗമായുള്ള അംഗൻവാടികൾ.

Related Questions:

Growth and development differ because:
What is a lesson plan?
Quite often a student in your class disturbs your teaching by demanding clarifications in what you have said. You know that they are useful questions and the answers will benefit most of the students. How would you react to the situation?
ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ?
ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?