App Logo

No.1 PSC Learning App

1M+ Downloads
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം

Aലിസണിങ്, സ്പീക്കിങ്ങ്, റീഡിങ്, റൈറ്റിങ്

Bലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ്

Cലിസണിങ്, റൈറ്റിങ്, റീഡിങ്, സ്പീക്കിങ്

Dലിസണിങ്,സ്പീക്കിങ്,റൈറ്റിങ്,റീഡിങ്

Answer:

A. ലിസണിങ്, സ്പീക്കിങ്ങ്, റീഡിങ്, റൈറ്റിങ്

Read Explanation:

ഭാഷാ വികസനം:

  • യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
  • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
  • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.

ഭാഷ വികസന ക്രമം:

ശ്രവണം - ഭാഷണം – വായന - ലേഖനം

 

ഭാഷാ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. മാതാപിതാക്കളുടെ ഭാഷ
  2. സാംസ്കാരിക ഘടകങ്ങൾ
  3. പരിപന നിലവാരം
  4. പാരിസ്ഥിതിക ഘടകങ്ങൾ
  5. കായികനിലവാരം
  6. വൈകാരിക വികസനം
  7. ബുദ്ധി നിലവാരം
  8. കുടുംബത്തിലെ കുട്ടികളുടെ എണ്ണം
  9. സാമ്പത്തിക നിലവാരം
  10. അധ്യാപകന്റെ ഭാഷ 

 


Related Questions:

ഭിന്നശേഷിക്കാരായവരുടെ അവകാശ സംരക്ഷണത്തിനായി 2016-ൽ നിലവിൽ വന്ന ആക്ട് ഏത് ?
ഹെർബാർട്ടിന്റെ ബോധന സമ്പ്രദായത്തിന്റെ അഞ്ച് പടവുകളിൽ പെടുന്നത് ?
Which of the following is not component of creativity
Which of the following is not a nature of creativity
Nature of learning can be done by .....